ഓണാഘോഷപരിപാടികളുടെ ഭാഗമായി മാവേലിമന്നനെ വരവേല്ക്കാനായ് എല്ലാ ക്ലാസുകളിലും മനോഹരമായ പൂക്കളം ഒരുക്കി.കുട്ടികള്‍ ആവേശത്തോടെ ഓണക്കളികളികളില് പങ്കെടുത്തു.പായസമുള്‍പ്പെടെയുള്ള ഓണസദ്യയും ഒരുക്കി.ഓണക്കളികളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്കി.
ഇതിന്റെ സമ്മാനം എനിക്കു തന്നെ........ |
ಓಣಂ ಔತಣ |
ಆಹಾ.........ಎಂಥಹಾ ರುಚಿ |
No comments:
Post a Comment