Saturday 11 October 2014


സ്കൂള്‍തല സ്പോര്‍ട്സ് മത്സരം 10.10.2014 വെള്ളിയാഴ്ച നടന്നു.ഓട്ടമത്സരം,സ്റ്റാന്റിംഗ് ബ്രോഡ്ജംബ് ,ലോംഗ്ജ്ബ്,തുടങ്ങിയ മത്സരങ്ങള്‍ നടന്നു.

Thursday 2 October 2014

GANDHIJAYANTHI CELEBRATION

ഗാന്ധിജയന്തി സേവനദിനമായി ആചരിച്ചു.സ്കൂളും പരിസരവും അധ്യാപകരും കുട്ടികളും ചേര്‍ന്ന് വൃത്തിയാക്കി.