Tuesday 21 June 2016

'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം'

'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം' പരിപാടിയുടെ
ഉദ്ഘാടനത്തോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാവാര
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമായി.

വായനാവാരം -ഉദ്ഘാടനം

വായനാവാരാഘോഷവും, പി.എന്‍.പണിക്കര്‍
അനുസ്മരണവും വിരമിച്ച സ്കൂളധ്യാപകന്‍ കൃഷ്ണ കുഞ്ചത്തായ ഉദ്ഘാടനം ചെയ്തു .ഇതോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.‌‌‌‌‌

Wednesday 1 June 2016

praveshanothsavam 2016-17

പ്രവേശനോത്സവം 2016-17

  

ഒരു പുതിയ അധ്യയന വര്‍ഷം കൂടെ...അറിവിന്റെ പുതുലോകത്തേക്ക് ആഗതമാവുന്ന കുരുന്നുക​ളെ സ്വീകരിക്കാനായി ഞങ്ങളും തയ്യാറായി......